App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?

Aജെയിംസ് വോസ്, സുസാൻ ഹെംസ്

Bഅനൗഷേ അൻസാരി, ഹെയ്‌ലി ആഴ്‌സനോക്സ്

Cകായി ഷുസെ, ലോംങ് ലിംഗ്‌ടോങ്

Dബുച്ച് വിൽമോർ, സുനിത വില്യംസ്

Answer:

C. കായി ഷുസെ, ലോംങ് ലിംഗ്‌ടോങ്

Read Explanation:

• ചൈനയുടെ ബഹിരാകാശ സഞ്ചാരികളാണ് കായി ഷുസെ, ലോംങ് ലിംഗ്‌ടോങ് • ചൈനയുടെ ടിയാൻഗോംങ്‌ ബഹിരാകാശ പേടകത്തിലുള്ള സഞ്ചാരികളാണ് ഇരുവരും • ബഹിരാകാശ നടത്തത്തിന് എടുത്ത സമയം - 9 മണിക്കൂർ • നാസയുടെ ബഹിരാകാശ സഞ്ചാരികളായ ജെയിംസ് വോസിൻ്റെയും സുസാൻ ഹെംസിൻ്റെയും റെക്കോർഡാണ് മറികടന്നത് • ജെയിംസ് വോസും സൂസൻ ഹെംസും ബഹിരാകാശത്ത് നടന്ന സമയം - 8 മണിക്കൂർ 56 സെക്കൻഡ്


Related Questions:

മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
Headquarters of SpaceX Technologies Corporation :
Who wrote the book "The Revolutions of the Heavenly Orbs"?