Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ പ്രതിരോധ ജലാന്തർവാഹനം (ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ) നിർമ്മിച്ചത് ആര് ?

Aഡി ആർ ഡി ഓ

Bഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്

Cഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

Dഭാരത് ഡൈനാമിക്‌സ്

Answer:

A. ഡി ആർ ഡി ഓ

Read Explanation:

• ഡി ആർ ഡി ഓ - ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻറ് ഓർഗനൈസേഷൻ • അന്തർവാഹിനിയുടെ ചെറുരൂപമെന്ന് തോന്നിക്കുന്ന വാഹനം ആണിത് • ദീർഘദൂരത്തിലും ആഴത്തിലും സഞ്ചരിച്ച് സമുദ്രാന്തർ നിരീക്ഷണം, അന്തർവാഹിനികൾ ഉൾപ്പെടെയുള്ള ശത്രുസാന്നിധ്യം കണ്ടെത്തൽ, കടലിനടിയിലെ മൈനുകൾ കണ്ടെത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യം


Related Questions:

' വ്യോമസേന ദിനം ' എന്നാണ് ?
First missile developed by DRDO under Integrated Guided Missile Development Programme (IGMDP) ?
ഇന്ത്യയുടെ ആണവോർജ്ജമുള്ള അരിഹന്ത് ക്ലാസ് അന്തർവാഹിനിയുമായി സംയോജിപ്പിച്ചിരിക്കുന്ന മിസൈൽ ഏതാണ് ?
' Integrated Guided Missile Development Programme ' വിജയകരമായി പൂർത്തിയാക്കി എന്ന് DRDO പ്രഖ്യാപിച്ചത് എന്നായിരുന്നു ?
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിലെ സംയോജിത പ്രവർത്തനത്തിന് പരിശീലനം ലഭിച്ച സേനാംഗങ്ങൾ അറിയപ്പെടുന്നത് ?