Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണായി ചുമതലയേറ്റത് ?

Aസംഗീത വിശ്വനാഥൻ

Bനിവേദിത സുബ്രഹ്മണ്യം

Cനിധി ഛിബ്ബർ

Dരവ്നീത് കൗർ

Answer:

A. സംഗീത വിശ്വനാഥൻ

Read Explanation:

• ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനവും വിപണനവും കയറ്റുമതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഏജൻസിയാണ് സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ • നിലവിൽ വന്നത് - 1987 • ആസ്ഥാനം - കൊച്ചി • കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

പുൽമേടുകളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിൽ വരുന്ന കൺസർവേഷൻ റിസർവ്
In which city the Union Ayush Minister has laid the foundation stone of Heartfulness International Yoga Academy?
2023 ജനുവരിയിൽ ഏത് ബ്രിട്ടീഷ് - ഇന്ത്യൻ രാജകുമാരിയുടെ സ്മരണ നിലനിർത്തുന്നതിനാണ് അവരുടെ വസതിക്ക് ബ്രിട്ടീഷ് സർക്കാർ നീലഫലകം നൽകി ആദരിക്കാൻ തീരുമാനിച്ചത് ?
നീതി ആയോഗിന്റെ വൈസ് ചെയർമാൻ ആരാണ്?
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?