App Logo

No.1 PSC Learning App

1M+ Downloads
മണിപ്പൂർ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ?

Aജസ്റ്റിസ് ബിമൽ സിങ്

Bജസ്റ്റിസ് ഗുണേശ്വർ ശർമ്മ

Cജസ്റ്റിസ് സിദ്ധാർഥ് മൃദുൽ

Dജസ്റ്റിസ് ഡി കൃഷ്‌ണകുമാർ

Answer:

D. ജസ്റ്റിസ് ഡി കൃഷ്‌ണകുമാർ

Read Explanation:

• മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ആയിരുന്നു ജസ്റ്റിസ് ഡി കൃഷ്‌ണകുമാർ • മണിപ്പൂർ ഹൈക്കോടതിയിലെ എട്ടാമത്തെ ചീഫ് ജസ്റ്റിസ് ആണ് ഡി കൃഷ്‌ണകുമാർ • തമിഴ്‌നാട് സ്വദേശിയാണ് അദ്ദേഹം


Related Questions:

നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?
കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :
ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?