Challenger App

No.1 PSC Learning App

1M+ Downloads
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :

Aജില്ലാ കളക്റ്റർ

Bസംസ്ഥാന മന്ത്രി

Cമോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ

Dമുകളിൽ കൊടുത്തിരിക്കുന്നവർ എല്ലാവരും

Answer:

C. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ

Read Explanation:

• കേരള മോട്ടോർ വെഹിക്കിൾ റൂൾ 4 ലൈസൻസിംഗ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നു • ലൈസൻസ് അതോറിറ്റിക്ക് ലൈസൻസ് അയോഗ്യത നൽകുന്നതിനുള്ള അധികാരം നൽകുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ - റൂൾ 19


Related Questions:

ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?

കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്

  1. ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്
  2. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്

    കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച് ഉള്ള പ്രസ്‌താവനകൾ

    1. സ്‌കൂൾ ബസ്സുകളുടെ (ഇ.ഐ.ബി.) പരമാവധി വേഗത പരിധി 50 KMPH ആണ്
    2. സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 50 KMPH ആണ്