App Logo

No.1 PSC Learning App

1M+ Downloads
PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്

Aഗവർണർ

Bപ്രധാനമന്ത്രി

Cസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Dരാഷ്ട്രപതി

Answer:

D. രാഷ്ട്രപതി

Read Explanation:

  • സംസ്ഥാന ഗവർണർ നിയമിക്കുന്ന ചെയർമാനും മറ്റ് അംഗങ്ങളും ചേർന്നതാണ് SPSC.

  • രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ജോയിൻ്റ് സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാക്കാൻ സമ്മതിക്കാം.


Related Questions:

------------ mentions the functions of the Union Public Service Commission.

താഴെ തന്നിരിക്കുന്നവയെ അഖിലേന്ത്യാ സർവ്വീസ്. കേന്ദ്ര സർവ്വീസ്, സംസ്ഥാന സർവ്വീസ് എന്നിങ്ങനെ തരംതിരിക്കുക :

(i)ഇന്ത്യൻ തപാൽ സർവ്വീസ്

(ii) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(iii) വില്പ്‌പന നികുതി

(iv) റെയിൽവേ

(v) ഇന്ത്യൻ പോലീസ് സർവ്വീസ്


(A) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്, റെയിൽവേ

(B) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - റെയിൽവേ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(C) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(D) സംസ്ഥാന സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, വില്‌പന നികുതി

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്



ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 315 സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :

  1. യൂണിയന് വേണ്ടി ഒരു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കും.
  2. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ, ആ സംസ്ഥാനങ്ങളുടെ ഗ്രൂപ്പിനായി ഒരു പബ്ലിക് സർവീസ് കമ്മിഷൻ ഉണ്ടായിരിക്കുമെന്ന് സമ്മതിച്ചേക്കാം.
  3. പബ്ലിക് സർവീസ് കമ്മീഷനിലെ ഒരു അംഗം ആറ് വർഷത്തേക്ക് അധികാരത്തിലായിരിക്കും.
    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം?
    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്