Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോലി

Cരോഹിത് ശർമ്മ

Dഡേവിഡ് വാർണർ

Answer:

B. വിരാട് കോലി

Read Explanation:

• ഏകദിന ക്രിക്കറ്റിൽ സച്ചിൻറെ 49 സെഞ്ചുറികൾ എന്ന റെക്കോർഡ് ആണ് വിരാട് കോലി മറികടന്നത് • വിരാട് കോലി തൻറെ 50-ാം സെഞ്ചുറി നേടിയത് - ന്യൂസിലൻഡിന് എതിരെ


Related Questions:

ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
2025 ലെ സയ്യിദ് മുഷ്‌താഖലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം ?