ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി അല്ലാത്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?Aകെൻ്റെൺ കൂൾBആൻഡേർസ് ബർഗിയെൽCദിദിയർ ബെർത്തോഡ്Dആദം ബെയ്‌ലക്കിAnswer: A. കെൻ്റെൺ കൂൾ Read Explanation: • ബ്രിട്ടീഷുകാരനായ കെൻ്റെൺ കൂൾ 18 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട് • ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി - കാമി റിത ഷെർപ്പRead more in App