Challenger App

No.1 PSC Learning App

1M+ Downloads
എ ടി പി ടെന്നീസ് റാങ്കിങ്ങിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aഡാനിൽ മെദ്‌വദേവ്‌

Bകാസ്പർ റൂഡ്

Cറോജർ ഫെഡറർ

Dനൊവാക് ദ്യോക്കോവിച്ച്

Answer:

D. നൊവാക് ദ്യോക്കോവിച്ച്

Read Explanation:

• സെർബിയയുടെ താരം ആണ് നൊവാക് ദ്യോക്കോവിച്ച് • സ്വിറ്റ്‌സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററുടെ റെക്കോർഡ് ആണ് നൊവാക് ദ്യോക്കോവിച്ച് മറികടന്നത്


Related Questions:

വെള്ളത്തിൽ സ്ഥിതിചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടുള്ള ഏഷ്യൻ രാജ്യം :
ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?
കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ?