App Logo

No.1 PSC Learning App

1M+ Downloads
അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?

Aജലാലുദ്ദീന്‍ ഖില്‍ജി

Bഅലാവുദ്ദീന്‍ ഖില്‍ജി

Cമാലിക് കഫൂര്‍

Dമുബാറക്ഷാ

Answer:

B. അലാവുദ്ദീന്‍ ഖില്‍ജി

Read Explanation:

  • ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരിയാണ്‌ അലാവുദ്ദീന്‍ ഖില്‍ജി. 
  • അലാവുദ്ദീന്‍ ഖില്‍ജിയാണ്‌ ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും' ഏര്‍പ്പെടുത്തിയത്‌. 
  • അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനകവിയായിരുന്നു അമീര്‍ഖുസ്റു.
  • ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്‌, 'ആലയ്ദര്‍വാസ്‌' എന്നിവ പണികഴിപ്പിച്ചത്‌ ഖില്‍ജിയാണ്‌.
  • തപാല്‍സമ്പ്രദായം, മതേതരത്വനയം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ അലാവുദ്ദീന്‍ ഖില്‍ജി നടപ്പിലാക്കിയിരുന്നു.

Related Questions:

രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?
തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Who among the following was one of the Governors during the reign of Allauddin Khilji?
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?
ഡൽഹിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരിയുടെ പേരെഴുതുക.