App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?

Aമഹാത്മാ ഗാന്ധി

Bജവഹർലാൽ നെഹ്റു

Cഡോ. രാജേന്ദ്ര പ്രസാദ്

Dസുരേന്ദ്ര നാഥ് ബാനർജി

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നാഗൌർ ജില്ലയിൽ ജവഹർലാൽ നെഹ്റു ആണ് പഞ്ചായത്തീരാജ് പദ്ധതി ഉദ്ഘാടനം ചെയ്തത്.


Related Questions:

ഗ്രാമസ്വരാജ് മൂലം കന്നുകാലികൾക്ക് ലഭ്യമാക്കേണ്ടതായി ഗാന്ധിജി നിർദേശിച്ച പ്രധാന സൗകര്യം എന്താണ്?
തദ്ദേശസ്വയംഭരണത്തിന്റെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ പഞ്ചായത്തിന്റെ വിവിധതരം വരുമാന മാർഗങ്ങൾ ഏതെല്ലാം

  1. കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളും ഗ്രാൻ്റുകളും
  2. പെർമിറ്റ്, രജിസ്ട്രേഷൻ മുതലായവയിൽ നിന്നുള്ള ഫീസുകൾ
  3. പഞ്ചായത്ത്‌ ചുമത്തുന്ന പിഴകൾ
  4. കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി തുടങ്ങി പലതരം നികുതി
    ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
    ഗ്രാമസഭയുടെ കൺവീനർ ആരാണ്?