Challenger App

No.1 PSC Learning App

1M+ Downloads
ഓർമയെക്കുറിച്ചും മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത് :

Aആൽഫ്രഡ് ബിനെ

Bട്രീസ്മാൻ

Cഹെയ്ൻസ്

Dഹെർമാൻ എബ്ബിൻഹോസ്

Answer:

D. ഹെർമാൻ എബ്ബിൻഹോസ്

Read Explanation:

ഓർമ

  • നാം നമ്മുടെ പരിസരത്തോട് ഇടപഴകുമ്പോൾ ലഭി ക്കുന്ന അനുഭവങ്ങളെ ശേഖരിച്ച് വയ്ക്കാനും ആവശ്യമുള്ളപ്പോൾ പുറത്തേക്ക് കൊണ്ടുവരാനുമുള്ള മനസിന്റെ കഴിവിനെയാണ് ഓർമ എന്നു പറയുന്നത്.
  • ഓർമയെക്കുറിച്ചും മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത്. - ഹെർമാൻ എബ്ബിൻഹോസ് (Hermann Ebbinghous) (ജർമൻ മനഃശാസ്ത്രജ്ഞൻ) 

Related Questions:

Over learning is a strategy for enhancing?
The first stage of Creative Thinking is:

താഴെപ്പറയുന്നവയിൽനിന്നും ശ്രദ്ധയുടെ തരങ്ങൾ തിരഞ്ഞെടുക്കുക :

  1. തിരഞ്ഞെടുത്ത ശ്രദ്ധ
  2. സുസ്ഥിര ശ്രദ്ധ
  3. വിഭജിത ശ്രദ്ധ
    ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?
    At which stage do children begin to develop logical thinking about concrete events but struggle with abstract concepts?