മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്ര സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
Aവില്യം സ്റ്റൺ
Bകർട്ട് ലെവിൻ
Cജോൺ ബി വാട്സൺ
Dകൊഹ്ലർ
Answer:
B. കർട്ട് ലെവിൻ
Read Explanation:
ജർമനിയിൽ ജനിച്ച കർട്ട് ലെവിൻ തൻ്റെ മനശാസ്ത്ര പഠനങ്ങളുടെ തട്ടകമായി തെരഞ്ഞെടുത്തത് അമേരിക്കയായിരുന്നു.
ഗെസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ ഒരു വകഭേദം മാത്രമാണ് ക്ഷേത്ര സിദ്ധാന്തം