Challenger App

No.1 PSC Learning App

1M+ Downloads
ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് അവതരിപ്പിച്ചതാര് ?

Aപ്ലാന്റേഴ്‌സ്

Bസ്റ്റീഫൻ എം കോറി

Cആൽപോർട്ട്

Dകാൾ റോജേഴ്‌സ്

Answer:

B. സ്റ്റീഫൻ എം കോറി

Read Explanation:

പ്രാദേശിക പരിമിതികൾ മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ക്രിയഗവേഷണം. അമേരിക്കൻ കവിയും എഴുത്തുകാരനും ആയിരുന്നു സ്റ്റീഫൻ എം കോറി വിദ്യാഭ്യാസരംഗത്ത് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്


Related Questions:

Audio-visual aids help save the energy and time of:
ഒരു വിദ്യാർത്ഥിയുടെ സമഗ്ര പ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് :
Which of the following journal is published by NCERT?
The Affective domain of the taxonomy is concerned with:
ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?