Challenger App

No.1 PSC Learning App

1M+ Downloads
Convergent thinking (സംവ്രജന ചിന്തനം) /Divergent thinking (വിവ്രജന ചിന്തനം) എന്ന ആശയം അവതരിപ്പിച്ചത് ?

AWilliam James

BWechsler

CJ.P. Guilford

DSpearman

Answer:

C. J.P. Guilford

Read Explanation:

  • Convergent thinking (സംവ്രജന ചിന്തനം) /Divergent thinking (വിവ്രജന ചിന്തനം) എന്ന ആശയം അവതരിപ്പിച്ചത് -  J.P. Guilford (1956)
  • ഊഹാപോഹങ്ങൾക്ക് പ്രാധാന്യം. 
  •  ഇതൊരു പ്രശ്ന പരിഹരണ രീതിയാണ്.
  • ഒരു പ്രശ്നത്തിന് ഒരൊറ്റ പരിഹാരമേ ആവശ്യമുള്ളുവെങ്കിൽ അവിടെ വ്യക്തി ഉപയോഗപ്പെടുത്തുന്നത് സംവ്രജനചിന്തനമാണ്.
  • ഒരു പ്രശ്നത്തിന് ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടെങ്കിൽ അവിടെ വ്യക്തി ഉപയോഗിക്കുന്നത് വിവ്രജന ചിന്തനം.

Related Questions:

Metalinguistic awareness is:
ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
മസ്തിഷ്കത്തിലെ, ഭാഷാപരമായ ശേഷിയുമായി ബന്ധമുള്ള സ്ഥാനം ഏത് ?
താഴെപ്പറയുന്നവയിൽ മറവിയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്?
'ആന്തരിക പരിശീലനം പുനഃസ്മരണയെ മെച്ചപ്പെടുത്തുന്നു'- ആരുടെ വാക്കുകൾ?