Challenger App

No.1 PSC Learning App

1M+ Downloads
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?

Aരാഷ്ട്രപതി

Bമന്ത്രിമാർ

Cസുപ്രീം കോടതിയുടെ ജഡ്ജിമാർ

Dലോകസഭാ സ്പീക്കർ

Answer:

B. മന്ത്രിമാർ

Read Explanation:

മന്ത്രിമാർ അവതരിപ്പിക്കുന്ന ബില്ലുകളാണ് ഗവൺമെന്റ് ബില്ലുകൾ.


Related Questions:

സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?
ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് ഉദാഹരണങ്ങൾ ഏത്?

  1. വിദേശകാര്യം
  2. പ്രതിരോധം
  3. റെയിൽവെ
  4. ബാങ്കിംഗ്
    താഴെ കൊടുത്തിരിക്കുന്നവയിൽ ഭരണഘടന രീതികളിൽ ഒന്നല്ലാത്തത് ഏത്?
    ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്താണ്?