Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?

Aഏകാധിപത്യ ഭരണകൂടം

Bക്ഷേമ രാഷ്ട്രവും ജനാധിപത്യ ഭരണക്രമവും

Cസാമ്രാജ്യത്വ സമ്പ്രദായം

Dവർഗ്ഗീയത അധിഷ്ഠിത ഭരണക്രമം

Answer:

B. ക്ഷേമ രാഷ്ട്രവും ജനാധിപത്യ ഭരണക്രമവും

Read Explanation:

സ്വതന്ത്ര ഇന്ത്യയുടെ വാഗ്ദാനങ്ങൾ

  • ജനാധിപത്യ ഭരണക്രമം

  • ക്ഷേമ രാഷ്ട്ര നിർമ്മാണം

  • ഇതിലേക്കുള്ള ചുവടു വയ്പ്പ് ആയിരുന്നു ഭരണഘടന നിർമാണ സഭയുടെ രൂപീകരണവും നെഹ്റുവിന്റെ ലക്ഷ്യപ്രമേയവും


Related Questions:

രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?
സ്ഥിരകാര്യനിർവഹണ വിഭാഗത്തെ സാധാരണയായി എന്താണ് വിളിക്കാറുള്ളത്?
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?
കമ്മിറ്റി ഘട്ടം എന്നറിയപ്പെടുന്ന ഘട്ടം ഏതാണ്?