Challenger App

No.1 PSC Learning App

1M+ Downloads
PAN (Personal Area Network) കണ്ടെത്തിയത് ആരാണ് ?

Aതോമസ് സിമ്മർമാൻ

Bഡേവിഡ് മോസ്കോവിറ്റ്സ്

Cഇവാൻ സതർലാൻഡ്

Dബോബ് മെറ്റ്കാഫ്

Answer:

A. തോമസ് സിമ്മർമാൻ

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

BSNL is not used by :

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

  1. ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു

  2. ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു

  3. ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു

What is the full form of ADSL?
Which device is used to retransmit the network signal by amplifying it?
ഒരു ഡാറ്റാബേസിൽ ഓരോ റെക്കോഡും തിരിച്ചറിയുന്നത് ഏത് കീയെ അടിസ്ഥാനമാക്കിയാണ് ?