താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക
ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു
ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു
ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു
Aഒന്നും ശരിയല്ല
Bഎല്ലാം ശരിയാണ്
C1,2 ശരി
D2,3 ശരി
