സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?Aസർ തോമസ് ആൽബർട്ട്BഗലീലിയോCആൻഡേർസ് സെൽഷ്യസ്Dലോർഡ് കെൽവിൻAnswer: C. ആൻഡേർസ് സെൽഷ്യസ്Read Explanation:💠 തെർമോമീറ്റർ കണ്ടുപിടിച്ചത് - ഗലീലിയോ 💠 മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് - D.G ഫാരെൻ ഹീറ്റ് 💠 ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് - സർ തോമസ് ആൽബർട്ട് 💠 സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് - ആൻഡേർസ് സെൽഷ്യസ് 💠 കെൽവിൻ സ്കെയിൽ ആവിഷ്കരിച്ചത് - ലോർഡ് കെൽവിൻ Read more in App