Challenger App

No.1 PSC Learning App

1M+ Downloads
ആരാണ്‌ കമ്പൂട്ടര്‍ കണ്ടുപിടിച്ചത്‌?

Aചാള്‍സ്‌ ബാബേജ്‌

Bആദം ഓസ്‌ബോണ്‍

Cസ്റ്റീവ് ജോബ്സ്

Dറൊണാഡ്‌ വായ്നേ

Answer:

A. ചാള്‍സ്‌ ബാബേജ്‌

Read Explanation:

ഡിഫറൻസ് എഞ്ചിൻ (Difference Engine): 

  • കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയ ഗണിത ശാസ്ത്രജ്ഞനാണ്, ചാൾസ് ബാബേജ്.  
  • ചാൾസ് ബാബേജ് ഡിഫറൻസ് എൻജിൻ തയ്യാറാക്കിയത് - 1822   
  • ഗണിത പട്ടികകൾ സമാഹരിക്കാനാണ് ഡിഫറൻസ് എൻജിൻ തയ്യാറാക്കിയത്.  

അനലിറ്റിക്കൽ എഞ്ചിൻ (Analytical Engine): 

  • ആധുനിക കമ്പ്യൂട്ടറിന്റെ പൂർവ്വകാല രൂപമാണ് അനലിറ്റിക്കൽ എഞ്ചിൻ.  
  • അനലിറ്റിക്കൽ എഞ്ചിൻ കണ്ടെത്തിയത് - ചാൾസ് ബാബേജ്  (1833)

ഡിഫറൻസ് എഞ്ചിന്റെയും, അനലിറ്റിക്കൽ എഞ്ചിന്റെയും കണ്ടുപിടിത്തം കൊണ്ടാണ് ചാൾസ് ബാബേജിനെ കമ്പ്യൂട്ടറിന്റെ പിതാവ് എന്ന് വിളിക്കുന്നത്.


Related Questions:

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
The world's biggest building "New Century Global Centre" is built in which city?
ഹവായ് ദ്വീപുകൾ കണ്ടുപിടിച്ചതാര്?
Who coined the term 'Iron Curtain' to denote the activities of U.S.S.R and other communist countries?
First Artificial satellite is ?