Question:

കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?

Aമാർക്ക് സുക്കർബർഗ്ഗ്

Bഡഗ്ലസ് ഏംഗൽബർട്ട്

Cചാൾസ് ബാബേജ്

Dവിന്റൻ സർഫ്

Answer:

B. ഡഗ്ലസ് ഏംഗൽബർട്ട്

Explanation:

കമ്പ്യൂട്ടർ മൗസ്

  • കമ്പ്യൂട്ടർ മൗസിന്റെ ഉപജ്ഞാതാവ് - ഡഗ്ലസ് ഏംഗൽബർട്ട്
  • മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്സ് പാർക്
  • ഐക്കണുകൾ സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്ന മൗസ് ബട്ടൺ - ഇടതു ബട്ടൺ
  • ഷോർട്ട് കട്ട് കമാൻഡുകൾ  പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ബട്ടൺ -  വലത് ബട്ടൺ
  • കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് - മിക്കിസ് / സെക്കൻഡ്

Related Questions:

കീ ബോർഡ് കണ്ടുപിടിച്ചത് ആരാണ് ?

ആദ്യത്തെ മൈക്രോ പ്രൊസസ്സർ ?

സ്‌ക്രിനിൽ നേരിട്ട് വരക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം ഏതാണ് ?

സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :

കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് ഏതാണ് ?