Challenger App

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?

Aടൂൾ ബാർ

Bഇൻസേർട്ട് ബാർ

Cഎഡിറ്റ് ബാർ

Dഫയൽ ബാർ

Answer:

A. ടൂൾ ബാർ


Related Questions:

"ASCII" എന്നതിൻ്റെ അർത്ഥം?
Half Byte is known as?
ബയോമെട്രിക് സിസ്റ്റങ്ങളിൽ, ഒരു വ്യക്തിക്ക് പകരം അപരനെ തെറ്റായി സ്വീകരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന പദം എന്താണ്?
Expand CDROM.
വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്നത് ?