Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?

Aവില്യം റോൺജൻ

Bവാൾട്ടർഗ്രേ

Cചാൾസ് ബാബേജ്

Dഗോഡ്ഫ്രേ ഹൗസ് ഫീൽഡ്

Answer:

D. ഗോഡ്ഫ്രേ ഹൗസ് ഫീൽഡ്

Read Explanation:

  • നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ

    • CT സ്കാൻ
    • MRI സ്കാൻ
    • EEG

  • CT സ്‌കാൻ(കമ്പ്യൂട്ടഡ് ടോമോഗ്രാഫി സ്കാൻ) കണ്ടുപിടിച്ചത്- ഗോഡ്‌ഫ്രെ ഹൗൺസീൽഡ് (Godfrey Hounsfield)
  • MRI സ്ക‌ാൻ(മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്) കണ്ടുപിടിച്ചത്.-റെയ്‌മണ്ട് ഡമാഡിയൻ(Raymond Damadian)
  • EEG (ഇലക്ട്രോ എൻസഫലോ ഗ്രാം) കണ്ടുപിടിച്ചത് - ഹാൻസ് ബെർജർ (1929)
  • PET സ്കാൻ(പോസിട്രോൺ എമിഷൻ ടോമോഗ്രഫി)(മസ്തിഷ്‌ക പരിശോധനക്കായി ഉപയോഗിക്കുന്നു)

Related Questions:

The term 'Genetics' was firstly used by:
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
"Law of inertia" എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ചലന നിയമം ഏത്
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്
Which of the first country to approve Covid-19 vaccine of Oxford-Astra Zeneca :