Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?

Aതോമസ് ആൽവാ എഡിസൺ

Bഗലീലിയോ

Cമക്കൽ ഫാരഡെ

Dവില്ല്യം റോഡ്ജൻ

Answer:

A. തോമസ് ആൽവാ എഡിസൺ

Read Explanation:

Kinetoscope, forerunner of the motion-picture film projector, invented by Thomas A. Edison and William Dickson of the United States in 1891. In it, a strip of film was passed rapidly between a lens and an electric light bulb while the viewer peered through a peephole.


Related Questions:

ഉയർന്ന മർദ്ദത്തിലുള്ള വാൽവുകൾ എന്തിനാണ് റേഡിയേറ്റർ പ്രഷർ ക്യാപ്പിൽ ഉപയോഗിക്കുന്നത്?
വെബ് ലോഗ് എന്നപദം ആദ്യമായി ഉപയോഗിച്ചത്
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?
ലോകത്തെ ഏറ്റവും ശക്തിയുള്ള സൂപ്പർ കമ്പ്യൂട്ടറായി 69 ാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത്?
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?