App Logo

No.1 PSC Learning App

1M+ Downloads
സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?

Aറെനെ ലനക്

Bഹാൻസ് ബെർജർ

Cഹോൺസ്ഫീൽഡ്

Dറെയ്മണ്ട് ഡമാടിയൻ

Answer:

A. റെനെ ലനക്


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ, മനുഷ്യന്റെ ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങൾ ശെരിയായി ക്രമപ്പെടുത്തിയത് ഏത് ?
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?
എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?
മനുഷ്യനിലെ മുഖ്യ ശ്വസനാവയവം ഏതാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?