Challenger App

No.1 PSC Learning App

1M+ Downloads
ഐ പി വി വാക്സിൻ കണ്ടുപിടിച്ചതാര്?

Aജോനസ് ഇ സാൽക്

Bആൽബർട്ട് സാബിൻ

Cജോൺ എൻ്റർസ്

Dകാൽമെറ്റ്,ഗ്യൂറിൻ.

Answer:

A. ജോനസ് ഇ സാൽക്

Read Explanation:

റാബിസ് വാക്സിൻ- ലൂയി പാസ്റ്റർ കോളറ വാക്സിൻ- വാൾഡിമർ ഹാഫ്കിൻ


Related Questions:

രക്തത്തിലെ എ. ബി. ഓ ഗ്രൂപ്പുകളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം ‘ക്രെസ്കോഗ്രാഫ്’ കണ്ടുപിടിച്ചതാര് ?
Who is the ' Father of Taxonomy ' ?
ലൈസോസോമുകളെ കണ്ടെത്തിയത് ഇവരിൽ ആരാണ് ?
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്