App Logo

No.1 PSC Learning App

1M+ Downloads
ദൂരദർശിനി കണ്ടുപിടിച്ചത് ആര് ?

Aഐസക് ന്യൂട്ടൺ

Bഗലീലിയോ

Cകോപ്പർ നിക്കസ്

Dടോറിസെല്ലി

Answer:

B. ഗലീലിയോ

Read Explanation:

  • ഗലീലിയോയുടെ ദൂരദർശിനി, കോപ്പർ നിക്കസിന്റെ സൗരയൂഥ സിദ്ധാന്തം, കെപ്ലറുടെ ജ്യോതിർഗോളനീരിക്ഷണം എന്നിവ ജ്യോതിശാസ്ത്രരംഗത്ത് പുതിയ വെളിച്ചം വീശി.

  • ഗലീലിയോയുടെ ശിഷ്യനായ ടോറിസെല്ലി രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

  • സർ ഐസക് ന്യൂട്ടൺ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമവും ആവിഷ്ക്കരിച്ചു.


Related Questions:

ജപ്പാനിലെ പുരാതന മതം അറിയപ്പെട്ടിരുന്നത് ?
മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?
താഴെപ്പറയുന്നവയിൽ ആരാണ് ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതൻ ?
ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായ സംഭവം ?
മധ്യകാലഘട്ടത്തിലെ ...................... എന്നാണ് അറബികൾ അറിയപ്പെടുന്നത്.