App Logo

No.1 PSC Learning App

1M+ Downloads
യോഗക്ഷേമസഭയുമായ് ബന്ധപ്പെട്ട നേതാവാര് ?

Aമന്നത്ത് പത്മനാഭൻ

Bവി. ടി. ഭട്ടതിരിപ്പാട്

Cവൈകുണ്ഠ സ്വാമികൾ

Dവാഗ്ഭടാനന്ദൻ

Answer:

B. വി. ടി. ഭട്ടതിരിപ്പാട്

Read Explanation:

  • യോഗ ക്ഷേമ സഭ 1908ൽ ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ്‌ രൂപം കൊണ്ടത്.അത് കൊണ്ട് തന്നെ സഭയ്ക്ക് ഒരൊറ്റ സ്ഥാപകൻ ഇല്ല.

  • പ്രഥമ അധ്യക്ഷൻ്റെ സ്ഥാനവും ദേശമംഗലം നമ്പൂതിരി തന്നെ വഹിച്ചു.

  • PSC യുമായി ബന്ധപ്പെട്ട പല സ്റ്റഡി മെറ്റീരിയൽസിലും യോഗക്ഷേമ സഭയുടെ സ്ഥാപകൻ വി.ടി യാണെന് തെറ്റായി നൽകാറുണ്ട്. ഏന്നാൽ 1896ൽ ജനിച്ച വി.ടി പിന്നീട് കാലങ്ങൾക്ക് ശേഷം യോഗ ക്ഷേമ സഭയുടെ പ്രധാന പ്രവർത്തകനായി മാറി എന്നതാണ് ശരി.


Related Questions:

What was the Original name of Vagbhatananda?

പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക

  1. സമത്വ സമാജം
  2. അരയ സമുദായം
  3. ജ്ഞാനോദയം സഭ
  4. കൊച്ചി പുലയ മഹാസഭ
    ചാവറയച്ചൻ മാന്നാനത്ത് സി.എം.ഐ പള്ളി സ്ഥാപിച്ച വർഷം ?
    The Malabar Marriage Association was founded in
    ചുവടെ ചേർത്തതിൽ ഏത് സാമൂഹ്യ പരിഷ്കർത്താവുമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധമുള്ളത്?