Challenger App

No.1 PSC Learning App

1M+ Downloads
പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?

Aആന്ദ്രേ ദുഡ

Bകരോൾ നവറോസ്കി

Cറാഫൽ ട്രാസ്കോവ്സ്കി

Dമാറ്റ്യൂസ് മൊറാവിക്കി

Answer:

B. കരോൾ നവറോസ്കി

Read Explanation:

  • •വലതുപക്ഷ സഹയാത്രികൻ

  • തോല്പിച്ചത് -റാഫോ ഷസ്‌കോവിസ്കി യെ

  • കരോൾ നവറോസ്കി ചരിത്ര കാരനും മുൻ ബോക്സിങ് താരവുമാണ്

  • ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമെംബറെൻസ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ചു


Related Questions:

Who was served as President and Prime minister of Vietnam ?
ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ആദ്യ യു എസ് മുൻ പ്രസിഡൻറ് ആര് ?
The leader of ' Global March ' against child labour ?
വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?
2025 ഡിസംബറിൽ ചിലിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?