2025 ഡിസംബറിൽ ചിലിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?Aസെബാസ്റ്റ്യൻ പിനിയേരBഗബ്രിയേൽ ബോറിക്Cമിഷേൽ ബാഷ്ലെറ്റ്Dഹോസെ അന്റണിയോ കാസ്റ്റ്Answer: D. ഹോസെ അന്റണിയോ കാസ്റ്റ് Read Explanation: തീവ്ര വലതു പക്ഷ നേതാവ് • 2026 മാർച്ചിൽ അധികാരമേൽക്കും • ചിലിയുടെ നിലവിലെ പ്രസിഡന്റ് - ഗബ്രിയേൽ ബോറിക് Read more in App