App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?

Aഒരു സഹകരണ സംഘ൦

Bഒരു വ്യക്തി

Cരജിസ്റ്റർ ചെയ്തതോ അല്ലാത്തതായോ സ്ഥാപനം

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത് ഒരു വ്യക്തി രജിസ്റ്റർ ചെയ്തതോ അല്ലാത്തതായോ സ്ഥാപനം ഒരു സഹകരണ സംഘ൦


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?