Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?

Aഏതു സ്ഥലത്തും പരാതി നൽകാം

Bതെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാം

Cപരാതി ഓൺലൈൻ ആയി ചെയ്യാം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഏതു സ്ഥലത്തും പരാതി നൽകാം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാം പരാതി ഓൺലൈൻ ആയി ചെയ്യാം


Related Questions:

കാർഷിക വന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുപയോഗിക്കുന്ന മുദ്ര ?
ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത്?
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?