ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?Aഡോ. വിക്രം എ. സാരാഭായിBഡോ. എ.പി.ജെ. അബ്ദുൽ കലാംCഡോ. സി.വി. രാമൻDഡോ. ചന്ദ്രശേഖർAnswer: A. ഡോ. വിക്രം എ. സാരാഭായി Read Explanation: ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു. Read more in App