മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം പ്രമേയമാകുന്ന ' മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയെ ' സംവിധാനം ചെയ്യുന്നത് ആരാണ് ?
Aവിശാൽ ഭരദ്വാജ്
Bആനന്ദ് റായ്
Cരവി ജാദവ്
Dരാജ്കുമാർ ഹിരാനി
Aവിശാൽ ഭരദ്വാജ്
Bആനന്ദ് റായ്
Cരവി ജാദവ്
Dരാജ്കുമാർ ഹിരാനി
Related Questions:
1) ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ്
2) ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ്
3) ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
4) നഗരപാലിക ബിൽ പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി