Challenger App

No.1 PSC Learning App

1M+ Downloads
' ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ' എന്ന തസ്തിക സൃഷ്ട്ടിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?

Aപി വി നരസിംഹറാവു

Bഐ കെ ഗുജ്റാൾ

Cമന്‍മോഹന്‍ സിംങ്

Dഅടൽ ബിഹാരി വാജ്പേയി

Answer:

D. അടൽ ബിഹാരി വാജ്പേയി


Related Questions:

In 1946,an Interim Cabinet in India, headed by the leadership of :
2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?
കുറച്ചു കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി
സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനസ് നടത്തിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഭാരതരത്ന നേടിയ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി?