App Logo

No.1 PSC Learning App

1M+ Downloads
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് ആരാണ്?

Aഇന്ത്യൻ പ്രസിഡന്റ്

Bഇന്ത്യൻ പ്രധാമന്ത്രി

Cകേന്ദ്രത്തിലെ കായിക മന്ത്രി

Dകേന്ദ്ര ഗവൺമെൻ്റ് നിർദ്ദേശിക്കുന്ന ഒരു പ്രശസ്ത കായിക താരം

Answer:

C. കേന്ദ്രത്തിലെ കായിക മന്ത്രി


Related Questions:

ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
കായിക നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
The first athlete who won the gold medal in Asian Athletics Championship