കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് ആര് ?
Aറഫീക്ക് അഹമ്മദ്
Bഹരി നാരായണൻ
Cശ്രീകുമാരൻ തമ്പി
Dസച്ചിദാനന്ദൻ
Answer:
A. റഫീക്ക് അഹമ്മദ്
Read Explanation:
• പ്രശസ്ത കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്
• പുരസ്കാരം നൽകുന്നത് - കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ
• പുരസ്ക്കാര തുക - 55555 രൂപ
• 2023 ലെ പുരസ്കാരത്തിന് അർഹനായത് - പ്രഭാ വർമ്മ