App Logo

No.1 PSC Learning App

1M+ Downloads
പി ജെ ആൻ്റണി ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പി ജെ ആൻ്റണി പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകരിവെള്ളൂർ മുരളി

Bമട്ടന്നൂർ ശങ്കരൻകുട്ടി

Cടി ഡി രാമകൃഷ്ണൻ

Dവി ജെ ജെയിംസ്

Answer:

A. കരിവെള്ളൂർ മുരളി

Read Explanation:

• പ്രശസ്ത കവിയും നാടകകൃത്തും ആണ് കരിവെള്ളൂർ മുരളി • നിലവിലെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ആണ് കരിവെള്ളൂർ മുരളി • പുരസ്കാരത്തുക - 30000 രൂപ


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള സഹകരണ വകുപ്പ് നൽകുന്ന 2024 ലെ റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ സമസ്ത കേരള സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
Which of the following work won the odakkuzhal award to S Joseph ?