Challenger App

No.1 PSC Learning App

1M+ Downloads
2022 - ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരം നേടിയത് ?

Aഎം കൃഷ്ണദാസ്

Bഎസ് സോമനാഥ്

Cഎം. ലീലാവതി

Dസന്തോഷ് എച്ചിക്കാനം

Answer:

D. സന്തോഷ് എച്ചിക്കാനം

Read Explanation:

അഷിത

  • മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവിയത്രിയുമായിരുന്നു 
  • സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു.
  • ഇടശ്ശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 

അഷിത സ്മാരക സാഹിത്യ പുരസ്‌കാരം

  • 2022 ലാണ് അഷിതയുടെ സ്മരണാർഥം 'അഷിത സ്മാരക സാഹിത്യ പുരസ്‌കാരം' നൽകി തുടങ്ങിയത്. 

  •  പ്രഥമ അഷിത സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്  ലഭിച്ചു (പുരസ്കാരത്തുക - 5,000 രൂപ)

  • യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം സ്മിത ദാസിനും ലഭിച്ചു (പുരസ്കാരത്തുക - 5,001 രൂപ.)
  • 'ശംഖുപുഷ്പങ്ങൾ' എന്ന പുസ്തകത്തിനാണ് സ്മിത ദാസിന് പുരസ്കാരം ലഭിച്ചത്


Related Questions:

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
2021-ലെ ബാലസാഹിത്യകൃതിക്കുള്ള നന്തനാർ പുരസ്കാരം ലഭിച്ചതാർക്ക് ?
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?