2024 ലെ പദ്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aറഫീക്ക് അഹമ്മദ്
Bപ്രഭാ വർമ്മ
Cഇ വി രാമകൃഷ്ണൻ
Dസുഭാഷ് ചന്ദ്രൻ
Answer:
A. റഫീക്ക് അഹമ്മദ്
Read Explanation:
• പ്രശസ്ത മലയാളം കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്
• പുരസ്‌കാരം നൽകുന്നത് - പദ്മപ്രഭാ ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 75000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും
• 2023 ലെ പുരസ്‌കാര ജേതാവ് - സുഭാഷ് ചന്ദ്രൻ