Challenger App

No.1 PSC Learning App

1M+ Downloads
ബഷീർ സ്മാരക അമ്മ മലയാളം പുരസ്കാരം നേടിയത് ആര്?

Aപുനലൂർ സോമരാജൻ

Bവി എം ഗിരിജ

Cതമ്പി ആൻറണി

Dമനോജ് ഡി വൈക്കം

Answer:

A. പുനലൂർ സോമരാജൻ

Read Explanation:

. 2023 ബഷീറിൻറെ 29 ആം ചരമവാർഷികം ആണ് ആചരിക്കുന്നത്.


Related Questions:

2025 മാർച്ചിൽ പ്രഖ്യാപിച്ച 2022 ലെ കേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?
2021-ൽ മികച്ച കൊങ്കണി കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കേരളീയൻ?
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?
2024 ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?