App Logo

No.1 PSC Learning App

1M+ Downloads
ഇസാഫ് ഫൗണ്ടേഷൻ നൽകുന്ന 2024 ലെ സ്ത്രീരത്ന ദേശിയ പുരസ്കരത്തിന് അർഹയായത് ആര് ?

Aറിതു കരിതൽ

Bടെസ്സി തോമസ്

Cവീണ ജോർജ്

Dബീന കണ്ണൻ

Answer:

B. ടെസ്സി തോമസ്

Read Explanation:

• മുൻ ഡി ആർ ഡി ഓ ശാസ്ത്രജ്ഞ ആണ് ടെസി തോമസ് • ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് - ടെസ്സി തോമസ് • പുരസ്‌കാരം നൽകുന്നത് - ഇസാഫ് ഫൗണ്ടേഷൻ • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
കേരളത്തിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്?
Name the block panchayat which gets Swaraj trophy in 2019:
BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റ് താരത്തിന് നൽകുന്ന പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത് ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?