Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അഷിത സ്മാരക പുരസ്‌കാരത്തിന് അർഹയായത് ആര് ?

Aഓ വി ഉഷ

Bസാറാ ജോസഫ്

Cപ്രിയ എ എസ്

Dഅനിത നായർ

Answer:

B. സാറാ ജോസഫ്

Read Explanation:

• കഥാ, നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സാറാ ജോസഫിന് പുരസ്‍കാരം നൽകിയത് • പുരസ്‌കാരം നൽകുന്നത് - അഷിത സ്മാരക സമിതി • പുരസ്‌കാര തുക - 25000 രൂപ • 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - സുഭാഷ് ചന്ദ്രൻ


Related Questions:

മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?
2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ?