2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
Aപോൾ സക്കറിയ
Bഅടൂർ ഗോപാലകൃഷ്ണൻ
Cതോമസ് ജേക്കബ്
Dഎം കെ സാനു
Answer:
B. അടൂർ ഗോപാലകൃഷ്ണൻ
Read Explanation:
• 2024 ലെ പി കേശവദേവ് ഡയാബസ്‌ക്രീൻ പുരസ്‌കാരം ലഭിച്ചത് - ഡോ. സി ജെ ജോൺ (മനഃശാസ്ത്രജ്ഞൻ)
• 20-ാമത് പുരസ്‌കാരം ആണ് 2024 ൽ പ്രഖ്യാപിച്ചത്
• പുരസ്‌കാരങ്ങൾ നൽകുന്നത് - പി കേശവദേവ് ട്രസ്റ്റ്
• ഇരു പുരസ്കാരങ്ങളുടെയും സമ്മാനത്തുക - 50000 രൂപ