Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം പരാതി നൽകാൻ അവകാശമുള്ളതാർക്കാണ്?

Aഉപഭോക്താവ്

Bഒരേ താല്പര്യമുള്ള ഒന്നിലധികം ഉപഭോക്താക്കൾ

Cരജിസ്റ്റർ ചെയ്ത ഉപഭോകൃത് സംഘടന

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

പരാതി നൽകാൻ അവകാശമുള്ളതാർക്കാണ് ഉപഭോക്താവ് ഒരേ താല്പര്യമുള്ള ഒന്നിലധികം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്ത ഉപഭോകൃത് സംഘടന


Related Questions:

താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?
2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?