App Logo

No.1 PSC Learning App

1M+ Downloads
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?

Aചീഫ് സെക്രട്ടറി

Bമുഖ്യമന്ത്രി

Cറവന്യൂ വകുപ്പ് മന്ത്രി

Dതദ്ദേശ വകുപ്പ് മന്ത്രി

Answer:

C. റവന്യൂ വകുപ്പ് മന്ത്രി

Read Explanation:

  • "കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ (Kerala State Disaster Management Authority - KSDMA) ചെയർമാൻ മുഖ്യമന്ത്രിയും വൈസ്ചെയർമാൻ റവന്യൂ വകുപ്പ് മന്ത്രിയുമാണ്.

  • ചീഫ് സെക്രട്ടറി ഈ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനാണ്.

  • തദ്ദേശ വകുപ്പ് മന്ത്രിക്ക് അതോറിറ്റിയിൽ അംഗത്വമുണ്ട്.


Related Questions:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?
പട്ടിണി ജാഥ നടന്നത്?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?