ജെവിപി കമ്മറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടുന്നത് ആര്?Aജവാഹർലാൽ നെഹ്റുBസർദാർ വല്ലഭായ് പട്ടേൽCപട്ടാഭി സീതാരാമയ്യDഇവരെല്ലാംAnswer: D. ഇവരെല്ലാംRead Explanation:🔳ഇവരുടെ പേരുകളിലെ അക്ഷരങ്ങളിൽ നിന്നാണ് കമ്മറ്റിക്ക് ആ പേര് ലഭിച്ചത്.