Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യാ കപ്പ് ആർച്ചറി ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാംപ്യൻ ?

Aദീീപിക കുമാരി

Bശീതൾ ദേവി

Cബോംബെല ദേവി ലൈഷറാം

Dഅങ്കിത രജക്

Answer:

B. ശീതൾ ദേവി

Read Explanation:

• ആദ്യമായാണ് പാരാ ആർച്ചറി വിഭാഗത്തിൽ നിന്നുള്ള ഒരാൾ രാജ്യാന്തര മത്സരത്തിനുള്ള ദേശീയ ടീമിൽ ഇടം നേടുന്നത്


Related Questions:

ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?
IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?