App Logo

No.1 PSC Learning App

1M+ Downloads
'ലാക്ബക്ഷ' എന്നറിയപ്പെടുന്നത് ആര് ?

Aബാൽബൻ

Bഇൽത്തുമിഷ്

Cകുത്തബുദ്ധീൻ ഐബക്

Dമുഹമ്മദ് ഗസ്‌നി

Answer:

C. കുത്തബുദ്ധീൻ ഐബക്


Related Questions:

ആരുടെ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് തങ്ക?
ഉല്ലുഖാൻ എന്നറിയപ്പെടുന്ന വ്യക്തി ?
ഇൽബാരിവംശം എന്നറിയപ്പെടുന്നത്
'വൈരുധ്യങ്ങളുടെ സങ്കലനം' എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ഭരണാധികാരി ആര് ?
Who renamed Devagiri as Daulatabad?